കവിത നിറയുന്ന ‘അനിക ഗാർമെന്റ്സ്’

“എൻ മനതാരിൽ നിൻ ആദ്യാക്ഷരങ്ങൾ
ചെമ്പകമൊട്ടായ് വിരിഞ്ഞിരുന്നു
ആരിലും സൗരഭ്യമായി നിറയെ
അക്ഷരമാല തന്നക്ഷരങ്ങൾ പൂക്കളം
പോലൊരു വൃത്തമായി”

ദീപാകുമാർ എന്ന കുടുംബശ്രീ വനിതയുടെ ‘കൺമണി നിനക്കായി’ എന്ന കവിതാസമാഹാരത്തിലെ അക്ഷരം എന്ന കവിത ഇങ്ങനെയാണ്. തന്റെ മനസിൽ വിരിഞ്ഞ ചെമ്പകമൊട്ടാകുന്ന അക്ഷരക്കൂട്ടങ്ങളെ ഒരു പൂക്കളം തന്നെയാക്കി മാറ്റാൻ അവർക്ക് കൂട്ടായത് എന്നും തുണയായ കുടുംബശ്രീയായിരുന്നു.

തുടർന്ന് വായിക്കുക