“സ്വന്തമായി വരുമാനം നേടാൻ കഴിയുന്ന സ്ത്രീക്ക് തീരുമാനമെടുക്കാനുളള കരുത്തുണ്ടാകും. ഈ കരുത്ത് കെട്ടുറപ്പുളള കുടുംബം നിർമിക്കാനും സമൂഹത്തിന് മുന്നിൽ അന്തസോടെ ജീവിക്കാനുള്ള അവസരവും നേടിത്തരുന്നു”. ഇച്ഛാശക്തിയുടെ വെളിച്ചത്തിൽ കാഴ്ച പരിമിതിയുടെ ഇരുട്ടിനെ തോൽപ്പിച്ച …
