സൗപർണികയിലെ കരകൗശല വിസ്മയം

ഉപേക്ഷിച്ചു കളയുന്ന പാഴ്വസ്തുക്കൾ പലതും ഷീബയുടെ കൈകളിലെത്തുമ്പോൾ മനോഹരമായ കരകൗശല വസ്തുക്കളായി മാറും. പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമിച്ച് അതിൽ നിന്നും വരുമാനം കണ്ടെത്തുകയെന്ന ആശയം നടപ്പാക്കാൻ ഷീബയ്ക്ക് തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികൾ ഏറെയാണ്…

തുടർന്ന് വായിക്കുക