കഴിഞ്ഞ വര്‍ഷം ഹരിതകര്‍മസേന നീക്കം ചെയ്തത് 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് ...
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രതിനിധികൾ ഡി.ഡി.യു – ജി.കെ.വൈ 2.0 പരിശീലനകേന്ദ്രം സന്ദർശിച്ചു
സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) 2.0 പരിശീലന ഏജൻസിയായ 'ന്യൂ ഡയറക്ഷൻസി'ൻ്റെ ആലപ്പുഴ ചേർത്തലയിലെ ...
മുഴുവന്‍ സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുമായി കൊല്ലം ജില്ലയും
കുടുംബശ്രീ സി.ഡി.എസുകളിലെല്ലാം ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ സ്ഥാപിച്ച ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലവും. സ്ത്രീപദവി ഉയര്‍ത്തുന്നതിനും വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും പരിശീലനവും നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ ...
‘ഓണം കുടുംബശ്രീക്കൊപ്പം’ – സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും. പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ...
നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്- കുടുംബശ്രീ സി.ഡി. എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ശിൽപ്പശാലയുടെ ഭാഗമായി ...





