സൗപർണികയിലെ കരകൗശല വിസ്മയം

ഉപേക്ഷിച്ചു കളയുന്ന പാഴ്വസ്തുക്കൾ പലതും ഷീബയുടെ കൈകളിലെത്തുമ്പോൾ മനോഹരമായ കരകൗശല വസ്തുക്കളായി മാറും. പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമിച്ച് അതിൽ നിന്നും വരുമാനം കണ്ടെത്തുകയെന്ന ആശയം നടപ്പാക്കാൻ ഷീബയ്ക്ക് തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികൾ ഏറെയാണ്… തുടർന്ന് വായിക്കുക
മരം വീണ് തകര്‍ന്ന വീട്ടില്‍ നിന്ന് രവീന്ദ്രനും കുടുംബവും സ്വപ്‌നഭവനത്തിലേക്ക് (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)

മരം വീണ് തകര്‍ന്ന വാസയോഗ്യമല്ലാത്ത വീട്ടിലെ നാല് വര്‍ഷം നീണ്ട ദുരിത ജീവിതത്തിന് അറുതി വരുത്താനായതിന്റെ സന്തോഷത്തിലാണ് കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ പാറാല്‍ 26ാം വാര്‍ഡില്‍ താമസിക്കുന്ന ടി. രവീന്ദ്രനും കുടുംബവും… തുടർന്ന് വായിക്കുക Read in English
അംബുജവും തങ്കവും ഇപ്പോള്‍ ഹാപ്പിയാണ് (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)

തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ നഗരസഭയിലെ ബ്രഹ്‌മകുളം കറുത്തേടത്ത് വീട്ടിലെ അവിവാഹിതകളായ സഹോദരിമാര്‍ തങ്കവും, അംബുജവും പരിധിയില്ലാത്ത സന്തോഷവും സമാധാനവുമാണ് അനുഭവിക്കുന്നത്. യഥാക്രമം 75ഉം 72ഉം വയസ്സുള്ള ഇവര്‍ 65 വര്‍ഷം പഴക്കമുള്ള, എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന വീട്ടിലായിരുന്നു താമസം… തുടർന്ന് വായിക്കുക Read in English
പരിശുദ്ധിയുടെ വിജയം

വീട്ടില്‍ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കറി പൗഡറുകള്‍ മായം കലരാത്തതും ഗുണനിലവാരമുളളതുമായിരിക്കണം എന്ന നിര്‍ബന്ധമാണ് സുനൈന എന്ന അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങ് ബിരുദധാരിയെ സ്വന്തമായൊരു കറി പൗഡര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ശുദ്ധമായ കറി പൗഡറുകള്‍ എങ്ങനെ … തുടർന്ന് വായിക്കുക
പൊന്നുകൊണ്ടൊരു പെണ്‍കൂട്ടായ്മ

പൊന്നുരുക്കുന്നിടത്ത് പെണ്ണിനെന്തു കാര്യമെന്ന് ചോദിക്കുന്നവരോട് പെണ്ണിന് കാര്യമുണ്ടെന്ന് തന്നെയാണ് മറുപടി. കാരണം അന്നുമിന്നും സ്ത്രീകള്‍ ആഭരണ പ്രിയരാണ്. ഇതു കണ്ടറിഞ്ഞ് കോഴിക്കോട് ജില്ലയിലെ നല്ലളം ഗ്രാമപഞ്ചായത്തിലെ … തുടർന്ന് വായിക്കുക
ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്, ഇത് കാര്‍ത്ത്യായനിയുടെ കഥ (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)

ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറിയ കഥയാണ് കണ്ണൂരിലെ തലശ്ശേരി നഗരസഭയിലെ കോടിയേരി 22ാം വാര്‍ഡില്‍ താമസിക്കുന്ന കാര്‍ത്ത്യായനി കെ.പിയുടേത്. അവിവാഹിതയായ കാര്‍ത്ത്യായനിക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി… തുടർന്ന് വായിക്കുക Read in English
കൃഷിയിലൂടെയും മൃഗസംരക്ഷണത്തിലൂടെയും ഉപജീവനം

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ലോക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിലെ പുലരി അയൽക്കൂട്ടത്തിലെ അംഗമാണ് ദിവ്യ ലക്ഷ്മി സനിൽ. പശു വളർത്തൽ, ആട് വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവയാണ് ദിവ്യ ലക്ഷ്മിയുടെ നിലവിലെ പ്രധാന ഉപജീവന പ്രവർത്തനങ്ങൾ… തുടർന്ന് വായിക്കുക Read in English
ഈടുറ്റ നെയ്ത്ത് ജീവിതം

വിവിധ വലിപ്പത്തിലും നിറത്തിലും ഡിസൈനിലുമുള്ള ഫ്ളോര്‍ മാറ്റുകള്‍ നിര്‍മിക്കുക എന്ന ആശയം സുമതിക്ക് പറഞ്ഞു കൊടുത്തത് ചേച്ചിയാണ്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സ്വന്തമായൊരു വരുമാന മാര്‍ഗം കണ്ടെത്താന്‍ സുമതിക്ക് പ്രേരണയായത്… തുടർന്ന് വായിക്കുക
പ്രധാനമന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി കുടുംബശ്രീ അംഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് കുടുംബശ്രീ അംഗങ്ങളായ സുധ ദേവദാസും എല്‍സി ഔസേഫും. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍… തുടർന്ന് വായിക്കുക
ഗീത, ഇരുട്ടിനെ തോൽപ്പിച്ച ഇച്ഛാശക്തി

“സ്വന്തമായി വരുമാനം നേടാൻ കഴിയുന്ന സ്ത്രീക്ക് തീരുമാനമെടുക്കാനുളള കരുത്തുണ്ടാകും. ഈ കരുത്ത് കെട്ടുറപ്പുളള കുടുംബം നിർമിക്കാനും സമൂഹത്തിന് മുന്നിൽ അന്തസോടെ ജീവിക്കാനുള്ള അവസരവും നേടിത്തരുന്നു”. ഇച്ഛാശക്തിയുടെ വെളിച്ചത്തിൽ കാഴ്ച പരിമിതിയുടെ ഇരുട്ടിനെ തോൽപ്പിച്ച … തുടർന്ന് വായിക്കുക
